Surprise Me!

ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഡിവില്ലിയേഴ്‌സ് | Oneindia Malayalam

2018-10-23 66 Dailymotion

Virat Kohli a fantastic captain and his teammates follow him: AB de Villiers<br />വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയെയും ടീം അംഗങ്ങളെയും പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. കോലി ഒന്നാന്തരം ക്യാപ്റ്റനാണെന്നും ടീം അംഗങ്ങള്‍ ക്യാപ്റ്റന്റെ വഴിയ കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. <br />#RCB #ViratKohli

Buy Now on CodeCanyon